Tag: സസ്യാഹാരം

വെള്ളരിക്ക കിച്ചടി

വെള്ളരിക്ക കിച്ചടി

വെള്ളരിക്ക കിച്ചടി രുചിയുടെ വൈവിധ്യമാണ്‌ മലയാളികളുടെ സദ്യയുടെ പ്രത്യേകത. അധികം വേവിക്കാതെ വയ്ക്കുന്ന കറിയായ കിച്ചടി, സദ്യയില്‍ ആദ്യം വിളമ്പേണ്ട കറികളിലൊന്നാണ്. പച്ചയ്ക്ക് അരയ്ക്കുന്ന നാളികേരവും കടുകുമാണ് പ്രധാന ചേരുവ. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ ഉപയോഗിച്ച് കിച്ചടി തയ്യാറാക്കാം.