വെള്ളരിക്ക കിച്ചടി

വെള്ളരിക്ക കിച്ചടി

വെള്ളരിക്ക കിച്ചടി
വെള്ളരിക്ക കിച്ചടി

വെള്ളരിക്ക കിച്ചടി രുചിയുടെ വൈവിധ്യമാണ്‌ മലയാളികളുടെ സദ്യയുടെ പ്രത്യേകത.

അധികം വേവിക്കാതെ വയ്ക്കുന്ന കറിയായ കിച്ചടി, സദ്യയില്‍ ആദ്യം വിളമ്പേണ്ട കറികളിലൊന്നാണ്. പച്ചയ്ക്ക് അരയ്ക്കുന്ന നാളികേരവും കടുകുമാണ് പ്രധാന ചേരുവ.

വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ ഉപയോഗിച്ച് കിച്ചടി തയ്യാറാക്കാം.

Cucumber Kichadi

വെള്ളരിക്ക കിച്ചടി

Dhanya CM
വെള്ളരിക്ക കിച്ചടി
Prep Time 5 mins
Cook Time 10 mins
Total Time 15 mins
Course Salad, Side Dish
Cuisine Indian, Kerala
Servings 4
Calories 0.15 kcal

Ingredients
  

 • 200 ഗ്രാം വെള്ളരിക്ക
 • 1 മുറി നാളികേരം
 • 4 എണ്ണം പച്ചമുളക് 
 • 10 ഗ്രാം കടുക് 
 • 1/2 ലിറ്റർ പുളിയുള്ള തൈര്
 • 2 എണ്ണം വറ്റൽ മുളക്
 • 10 ഇല കറിവേപ്പില 
 • പാകത്തിന് ഉപ്പ് 

Instructions
 

 • നന്നായി ചീവിയെടുത്ത വെള്ളരിക്ക ഉപ്പ് ചേർത്ത് തിളപ്പിക്കുക. ഇത് ഒരു വൃത്തിയുള്ള തോർത്തിൽ ഒഴിച്ച് വെള്ളം പിഴിഞ്ഞു കളയണം.
  Cucumber Kichadi Steps
 • നാളികേരവും കടുകും പച്ചമുളകും നന്നായി അരച്ചെടുത്ത് തൈരിൽ കലക്കി കഷണത്തിലേക്ക് ഒഴിക്കുക.
  Cucumber Kichadi Steps
 • കടുകും വറ്റൽ മുളകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്തിടുക
  Cucumber Kichadi Steps

Video

Nutrition

Calories: 0.15kcal
Keyword kerala dishes, kerala sadhya, onam sadhya, vellarikka, vellarikka kichadi, കിച്ചടി, കേരള സദ്യ വിഭവങ്ങൾ, വെജിറ്റേറിയൻ, വെള്ളരിക്ക കിച്ചടി, സദ്യ
Tried this recipe?Let us know how it was!

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Recipe Rating
*